Year: 2021
-
ഇരിട്ടി
പേരാവൂര്‍ മാലൂര്‍ റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.
പേരാവൂര്‍ : മാലൂര്‍ റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. സമീപത്ത് കുടി താത്കാലിക ഗതാഗത സൗകര്യമൊരുക്കിയാണ് കലുങ്ക് പൊളിച്ചു…
Read More » -
കേരളം
2015-ല്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.
നീലഗിരി : ഇന്ന് രാവിലെ നീലഗിരിയില്‍ (Nilgiri) കൂനൂരിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ (Helicopter) അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും (Bipin Rawat) ഉള്‍പ്പെട്ടു എന്നുള്ള വിവരങ്ങളാണ്…
Read More » -
ഇരിട്ടി
കണ്ണുർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി.
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട.80 ലക്ഷത്തിലധികം രൂപ വിലവരുന്ന 1655 ഗ്രാം സ്വർണമാണ് ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഇരിക്കൂർ ബ്ളാത്തൂർ സ്വദേശി…
Read More » -
കേരളം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം അനുവദിക്കാന്‍ തീരുമാനം.
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ച രീതിയില്‍ എക്സ്ഗ്രേഷ്യ…
Read More » -
ആരോഗ്യം
വാക്സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം.
കണ്ണൂർ : വാക്സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വാക്സിൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്സിൻ എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » -
കേരളം
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല…
Read More » -
കേരളം
വീണ്ടും ബസ് സമര പ്രഖ്യാപനം; 21 മുതൽ നിരത്തിൽനിന്ന് പിൻവലിക്കുമെന്ന് ഉടമകൾ.
കൊച്ചി : ഈ മാസം 21 മുതൽ ബസുകൾ നിരത്തിൽനിന്നു പിൻവലിക്കുമെന്നു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി. കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല…
Read More » -
കണ്ണൂർ
കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ഒറ്റനമ്പര്‍ ചൂതാട്ടം പിടികൂടി: രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം പിടികൂടി. നഗരത്തിലെ കൊയിലി ആശുപത്രി മുന്‍വശത്തുള്ള പൂനൈവാലാ ഫിന്കോര്പ്പെന്ന ബില്‍ഡിങില്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിവരികയായിരുന്ന രണ്ടുപേരാണ്…
Read More » -
ഇരിട്ടി
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്; കൊക്കമുള്ള് വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു.
പയ്യാവൂർ : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു. പത്ത്…
Read More » -
കണ്ണൂർ
പെരിങ്ങത്തൂരിൽ എസ്.ഡി.പി ഐ പ്രവർത്തകൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്.
കണ്ണൂർ : സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിലെ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിലും ഓഫിസിലും എൻഫോഴ്സ്മെൻ്റ് റെയ്ഡു നടത്തി. ഇതിൻ്റെ ഭാഗമായി പെരിങ്ങത്തൂർ ഗുരുജി മുക്കിലെ…
Read More »