Month: November 2021
-
കണ്ണൂർ
കച്ചവടമല്ല കല്യാണം; ഉത്തരമേഖല കൺവൻഷൻ സംഘടിപ്പിക്കുന്നു.
കണ്ണൂർ : സ്ത്രീധനത്തിൻ്റെ പേരിൽ യുവതി യുവാക്കളെ കച്ചവടച്ചരക്കാക്കുന്ന തെറ്റായ സമീപനത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കച്ചവടമല്ല കല്യാണം എന്ന പേരിൽ ഉത്തരമേഖല കൺവൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന്…
Read More » -
കണ്ണൂർ
ജില്ലയിൽ ജോലി ചെയ്യുന്ന ഈർച്ചമിൽ തൊഴിലാളികൾ AKSMTA സംഘടനയിൽ അംഗത്വമെടുക്കുന്നു.
കണ്ണൂർ : ജില്ലയിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഈർച്ചമിൽ തൊഴിലാളികൾ ആൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ – AKSMTA – സംഘടനയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ…
Read More » -
കണ്ണൂർ
ദാസൻ സ്മാരക സ്തൂപത്തിന് നേരെ വീണ്ടും അക്രമം.
തളിപ്പറമ്പ് : ആന്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന വി ദാസന്റെ സ്മാരക സ്തൂപത്തിനു നേരെ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ കോടല്ലൂരിലെ സ്തൂപത്തിലെ കൊടിയൂം ഫോട്ടോയും…
Read More » -
ഇരിട്ടി
ജന്മനാടിനെ ദുഃഖത്തിലാഴ്ത്തി വീടെന്ന സ്വപ്നം സഫലമാക്കാതെ ശിഹാബ് യാത്രയായി.
ഉരുവച്ചാൽ : സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാതെ ശിഹാബ് യാത്രയാത്രയായത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി. ഉരുവച്ചാൽ ടൗണിനടുത്ത റുഖിയ മൻസിലിൽ പരേതനായ മുഹമ്മദിന്റെയും റുഖിയയുടെയും മകനാണ് ശിഹാബ്. നിർമാണത്തിലിരിക്കുന്ന…
Read More » -
കണ്ണൂർ
വിപണിയിൽ റബർ കിട്ടാനില്ല.വില 200 ലേക്ക്.
കണ്ണൂർ : വിപണിയിലെത്തുന്ന റബറിന്റെ അളവ് കുറയുന്നതിനോടൊപ്പം വില ഉയർന്ന് റബർ വിപണി. റബർ ബോർഡിന്റെ വില രണ്ടു ദിവസമായി 188 രൂപ ആണെങ്കിലും ജില്ലയിൽ ചിലയിടങ്ങളിൽ…
Read More » -
ഇരിട്ടി
മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.
കൂട്ടുപുഴ : മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.ഡിസംബർ 9 വരെയാണ് നീട്ടിയിരിക്കുന്നത്. നവംമ്പർ 24 വരെയാണ് മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നത്. ചെക്ക് പോസ്റ്റിൽ ഉത്തരവ് ലഭിക്കാത്തതിനാൽ…
Read More » -
കണ്ണൂർ
തക്കാളിപ്പെട്ടിക്ക് പൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കണ്ണൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാരുകൾ തയാറാകുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തക്കാളിപ്പെട്ടിക്ക് പൂട്ടിട്ട് പൂട്ടി നഗരത്തിൽ പ്രതിഷേധം. തക്കാളിപ്പെട്ടിക്കും പൂട്ടിടേണ്ടി വന്നതാണ്…
Read More » -
Populor Posts
ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന് കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും
. ദാസേട്ടന് കോഴിക്കോട് സിനിമാതാരമായി! കെ.എസ്.ഐ.ബി ജീവനക്കാരനായ ഷൺമുഖ ദാസാണ് കുട്ടികളെ രസിപ്പിക്കാൻ തുടങ്ങിയത്. ഇന്ന് ദാസേട്ടന് കോഴിക്കോടിന് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ആടുകയും പാടുകയും…
Read More » -
കണ്ണൂർ
കണ്ണപുരത്ത് വാഹനാപകടം; ലോറി ഡ്രൈവർക്ക് പരുക്ക്.
കണ്ണപുരം : ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിന് സമീപം നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലിടിച്ചു ഡ്രൈവർക്ക് പരുക്കേറ്റു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി സന്ദീപ് (29) നാണ്…
Read More » -
ഇരിട്ടി
നിര്യാതയായി
ഉളിക്കൽ : അറബി ചിറ്റാമഠത്തിൽ റോസമ്മ(89) നിര്യാതയായി (26/11/2021) . മക്കൾ: ചിന്നമ്മ, ജോൺ , ലൈസമ്മ, റോയി . പരേതനായ ചാക്കോ. മരുമക്കൾ : സേവ്യർ…
Read More »