ഇരിട്ടികണ്ണൂർ

രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി

പടിയൂർ പഞ്ചായത്ത്‌ എട്ടാം വാർഡ് ചടച്ചിക്കുണ്ടം എസ്. ടി കോളനിയിൽ കോവിഡ് ബാധിച്ച56ഓളം കുടുംബങ്ങൾക്കു കോൺഗ്രസ്‌ കല്ലുവയൽ ബൂത്തു കമ്മിറ്റിയുടെയും, ബാലമഞ്ച് ജില്ലാ ചെയർമാൻ  ആനന്ദബാബുവിന്റെയും നേതൃത്വത്തിൽ രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി. അനന്ദബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പടിയൂർ മണ്ഡലം വൈസ് പ്രസിഡന്റ്  ലിസമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു., ബാലകൃഷ്ണൻ, നാരായണൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close