കേരളം

12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ഇന്നുമുതൽ

12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ബുധനാഴ്ച രാവിലെ ഒമ്പതിനു തുടങ്ങും.കോവിൻ ആപ്പിൽ രക്ഷിതാക്കളുടെ അക്കൗണ്ടിലൂടെയോ സ്വന്തമായോ രജിസ്റ്റർ ചെയ്യാം.ആധാർ കൂടാതെ സ്‌കൂൾ തിരിച്ചറിയൽ കാർഡുകളും രജിസ്‌ട്രേഷൻ രേഖയായി പരിഗണിക്കും.

നൽകുന്നത് ബയോളജിക്കൽ ഇ-യുടെ കോർബെവാക്‌സ്.വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം.2010 മാർച്ച് 15-നോ മുമ്പോ ജനിച്ചവരാവണം.28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close